കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ!
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. പതിനാറ് വയസുള്ള ആദിവസി വിഭാഗത്തിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

ഓട്ടോ ഡ്രൈവർ ഫിലിപ്പ് പീഡിപ്പിച്ചെന്നനാണ് പരാതി, പിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.












Click it and Unblock the Notifications