പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ..പിന്നില്‍ അയാള്‍!! അയാളെ കുടുക്കിയത്...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മണക്കാട് കുര്യാത്തി കളിപ്പാന്‍കുളം ടിസി വിദ്യാഭവനില്‍ വിനുവിനെയാണ് (27) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

Actress attacked: പ്രമുഖ നടന് ഇനി രക്ഷയില്ല!! പ്രതികള്‍ എല്ലാം വെളിപ്പെടുത്തുന്നു!!

പിള്ളയുടെ കള്ളക്കളികള്‍ പുറത്ത്!! എല്ലാം നാഗാലാന്‍ഡ് കേന്ദ്രീകരിച്ച്!! ഞെട്ടിക്കുന്ന വിവരങ്ങള്‍...

1

പെണ്‍കുട്ടിയോട് അടുപ്പം കാണിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പീഡനത്തില്‍ മനം നൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

2

പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. പീഡനത്തിന് തലേ ദിവസം അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരാള്‍ പോവുന്നതായി കണ്ടിരുന്നുവെന്ന മൊഴിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

English summary
Convict arrested in minor girl's suicide.
Please Wait while comments are loading...