കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും
Recommended Video
കൊച്ചി: എറാണാകുളത്ത് നിന്നും കാണാതായ സിഐ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. കോയമ്പത്തൂരീല്‍ നിന്നും കരൂരിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്ന നവാസിനെ തിരിച്ചറിഞ്ഞ തമിഴ്നാട് റെയില്‍വേ പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നവാസിനെ തിരികെ എത്തിക്കാനായി പാലക്കാട് നിന്നുള്ള പൊലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു.
ഉച്ചയോടെ തന്നെ നവാസിനെ തിരികെ കൊച്ചിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുകാരുമായും നവാസും ഫോണില്‍ സംസാരിച്ചു. മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതാവുന്നത്. നാഗര്‍കോവില്‍ കോയമ്പൂത്തില് വെച്ച് യാത്രചെയ്യുമ്പോഴാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റെയില്‍വെ പൊലീസിലെ മലയാളിയായ ഒരു ഉദ്യോഗസ്ഥന് നവാസിനെ കണ്ടപ്പോള്‍ സംശയം തോന്നുകയും പുലര്‍ച്ചെ മൂന്ന് മണിയോടെ കേരള പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇവിടെ നിന്ന് ഫോട്ടോകള്‍ അയച്ചുകൊടുത്ത് നവാസാണെന്ന് ഉറപ്പാക്കിയ ശേഷം അഞ്ചുമണിയോടെ കരൂര്‍ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ പരാതിയില്‍ പറഞ്ഞത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications