വടകരയില്‍ കാണാതായ യുവാവ് മതം മാറി ഇസ്ലാം ആയി, കോടതിയില്‍ ഹാജര്‍
വടകര: കാണാതായ യുവാവ് നാടകീയമായി കോടതിയില്‍ ഹാജരായി. താന്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് യുവാവ് കോടതിയെ അറിയിച്ചു. യുവാവ് കോടതിയില്‍ ഹാജകാരാനെത്തിയ കാര്‍ ഒരു സംഘം അടിച്ചു തകര്‍ത്തു.
വില്യാപ്പിള്ളി സ്വദേശിയായ കളത്തില്‍ മീത്തല്‍ ലിജീഷ് എന്ന യുവാവാണ് ഇസ്ലാം മതം സ്വീകരിച്ചത്. 28 കാരനായ മകനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നവംബര്‍ 15 മുതലാണ് ലിജീഷിനെ കാണാതായത്. താന്‍ കോഴിക്കോട് മുഖദാറില്‍ ഇസ്ലാം മതം സ്വീകരിച്ച് മതപഠനം നടത്തുകയാണെന്നാണ് ലിജീഷ് അറിയിച്ചത്. താന്‍ അബ്ദുള്‍ സലാം എന്ന പേര് സ്വീകരിച്ചതായും ലിജീഷ് കോടതിയെ അറിയിച്ചു.
തന്റെ മതംമാറ്റത്തിന് പിന്നില്‍ ആരുടേയും പ്രേരണയോ ഭീഷണിയോ ഇല്ലെന്നും ലിജീഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ഇയാള്‍ വന്ന വാഹനം അടിച്ചു തകര്‍ത്തത് എന്നത് സംബന്ധിച്ച് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് സൂചന. കോടതി പരിസരത്ത് വച്ചാണ് കാര്‍ തകര്‍ത്തത്. ലിജീഷ് മതം മാറിയതില്‍ ഉണ്ടായ പ്രാദേശിക പ്രതിഷേധമാണോ എന്നും സംശയിക്കുന്നുണ്ട്.
മകനെ കാണാനില്ലെന്ന് പരാതി നല്കിയ അമ്മയെ കാണാന്‍ ലിജീഷ് തയ്യാറായില്ല എന്നതാണ് മറ്റൊരു വസ്തുത. അമ്മയെ മൂന്ന് മാത്തിന് ശേഷം കണ്ടുകൊള്ളാം എന്നാണ് ഇയാള്‍ കോടതിയില്‍ അറിയിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications