യുവ ചലച്ചിത്ര പ്രതിഭകളെ തേടി എംബിടി; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
മിഷന് ബെറ്റര്‍ റ്റുമാരോ (എം.ബി.ടി.) യുവ ചലച്ചിത്ര പ്രതിഭകെള തിരയുന്നു.
സമൂഹത്തില്‍ പ്രത്യാശയുടെ തിരി തെളിച്ചു സാധ്യതകളുടെ വഴി തുറക്കുക, അതുവഴി ഈ ദുരിത കാലത്തെ അതിജീവിക്കുക എന്ന ഉദ്ദേശത്തോടെ എം.ബി.ടി. തുടങ്ങിയ പോസ് പോസ്സ് എന്ന സംവാദ പരമ്പര ലോകെമമ്പാടുമുള്ള പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
ജൂലൈ രണ്ടിന് നടന്ന പോസ് പോസ്സിന്റെ അമ്പതാം എപ്പിസോഡില്‍ വിശിഷ്ട അതിഥി മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആയിരുന്നു. പോസ് പോസ്സ് അമ്പത് എപ്പിസോഡ് തികച്ചതിന്റെ ഭാഗമായി, യുവ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള ഒരു മത്സരം നടത്തുന്നു.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

പോസ് പോസ്സിന്റെ കഴിഞ്ഞ അമ്പത് എപ്പിസോഡുകളിലായി ചര്‍ച്ച ചെയ്ത വിഷയങ്ങളെ അധികരിച്ചു ഏഴു മിനിറ്റില്‍ കൂടാെത ചെയ്യുന്ന ചെറുചിത്രങ്ങളാണ് മത്സരത്തിന് സ്വീകരിക്കുന്നത്. മികച്ച ചിത്രത്തിന് 5,000 രൂപയും മികച്ച സംവിധായകന് 3,000 രൂപയും മികച്ച അഭിനേതാവിന് 2,000 രൂപയും മികച്ച എഴുത്തുകാരന് 1,000 രൂപയുമാണ് സമ്മാനമായി നല്‍കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ വിധു വിന്‍സെന്റ്, അഷ്റഫ് ഹംസ, നടന് കലാഭവന്‍
പ്രജോദ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
പ്രായത്തിന് അനുസരിച്ചു മൂന്ന് വ്യത്യസ്ത കാറ്റഗറികളില്‍ വേണം എന്‍ട്രികള്‍ അയക്കേണ്ടത്. ഇതോടൊപ്പം എം.ബി.ടി.യുടെ തീം മ്യൂസിക്കിനായി ഒരു മത്സരം കൂടി നടത്തുന്നുണ്ട്. പ്രശസ്ത മ്യൂസിക് പ്രോഗ്രാമ്മറും റിക്കോര്ഡിസ്റ്റുമായ കെ.ആര്. ലാല്‍ ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്. 3,000 രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്
മത്സരത്തിന്റെ വിശദാംശങ്ങള്‍ എം.ബി.ടിയുടെ സോഷ്യല്‍ മീഡിയ ചാനലുകളായ ഫേസ്ബുക്കിലും (http://facebook.com/mbtunited) ഇന്‍സ്റ്റാഗ്രാമിലും (http://Instagram.com/mbtunited) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്[email protected] എന്ന ഇെമയിലും ബന്ധപ്പെടാം.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications