Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ കറന്‍സിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടവര്‍ കുടുങ്ങും; ചെയ്യുന്നത് രാജ്യദ്രോഹം

തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍കൊണ്ട് കടല പൊതിഞ്ഞവരും കത്തിച്ചവരും കുടുങ്ങും. ഇന്ത്യന്‍ കറന്‍സിയെ അപമാനിക്കുന്നത് ഗുരുതര രാജ്യദ്രോഹ കുറ്റമാണ്. ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത ജാമ്യമില്ലാത്ത കേസാണിത്. ഈ കളിയാക്കുന്ന പഴയ ഇന്ത്യന്‍ നോട്ടുകള്‍ ഇന്നും നിലവിലുണ്ട്.

ഡിസംബര്‍ വരെ ഇത് ബാങ്കുകളില്‍ മാറാം. മാര്‍ച്ച് 31 വരെ പ്രത്യേക ശാഖകളില്‍ ഇത് മാറാം. ചുരുക്കിപ്പറഞ്ഞാല്‍ അന്നുവരെ ഈ നോട്ടുകള്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ്. അതിനാല്‍ കറന്‍സിനെ അപമാനിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുന്നത് നന്നാവും. പഴയ ഇന്ത്യന്‍ നോട്ടുകളെ കളിയാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയാണ്. നോട്ടില്‍ കപ്പലണ്ടി പൊതിയുന്നതും നോട്ട് ആടിന് തിന്നാന്‍ ഇട്ടു കൊടുക്കുന്നതും ഒക്കെയായി അവരവരുടെ ഭാവനയ്ക്കനുസരിച്ച് കത്തിക്കയറുകയാണ്.

രാജദ്രോഹമാണ്

രാജദ്രോഹമാണ്

പഴയ നോട്ടിനെ അപമാനിക്കുന്നതായ ഫോട്ടോകള്‍ ഇടാതിരിക്കുന്നതാണ് നല്ലത്. അപമാനിക്കുന്നത് രാജ്യദ്രോഹ കുറ്റമാണ്.

ജാമ്യമില്ല

ജാമ്യമില്ല

കറന്‍സിയെ അപമാനിച്ചാലോ, തിന് പ്രോത്സാഹിപ്പിച്ചാലോ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല.

നോട്ടുകള്‍

നോട്ടുകള്‍

ഡിസംബര്‍ വരെ ഇത് ബാങ്കുകളില്‍ മാറാം. മാര്‍ച്ച് 31 വരെ പ്രത്യേക ശാഖകളില്‍ ഇത് മാറാം. അതായത് മാര്‍ച്ച് 31 വരെ ആ നോട്ടുകള്‍ക്ക് മുല്യമമുണ്ട്.

നിങ്ങളെ കുടുക്കും

നിങ്ങളെ കുടുക്കും

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ എല്ലാവരുടെയും ഭാവന പീലിവിരിച്ച് ആടുന്നതാണ് സോഷ്യല്‍ മീഡിയകളില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഈ 'ഭാവന' രാജ്യദ്രോഹമാണെന്ന കാര്യം മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+