ക്വാറി ഉടമകള്‍ക്ക് വേണ്ടിയും എംകെ ദാമോദരന്‍ ഹാജരാകും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന് ക്വാറി ഉടമകള്‍ക്ക് വേണ്ടിയും കോടതിയില്‍ ഹാജരാകും. വെള്ളിയാഴ്ചയാണ് ക്വാറി ഉടമകളുടെ കേസ് കോടതിയില്‍ പരിഗണിക്കുന്നത്. സര്‍ക്കാറിന് എതിരായുള്ള കേസിലാണ് എംകെ ദാമോദരന്‍ ഹാജരാകുന്നത്.
ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാറ്റിയാഗോ മാര്‍ട്ടിനായും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി കേസിലെ പ്രതിക്കായും ഹാജരായ നിയമോപദേഷ്ടാവ് എംകെ ദാമോ
ദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് വന്നതിന്റെ തൊട്ട് പിന്നാലെയാണ് ക്വാറി ഉടമകള്‍ക്ക് വേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരാകുമെന്ന കാര്യം പുറത്ത് വരുന്നത്.

ഏത് കേസുകളും വാദിക്കുന്നതിന് ദാമോദരന്‍ തടസ്സമില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. അദ്ദേഹം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ പ്രതിഫലം വാങ്ങുന്നില്ല. അതുകൊണ്ട് തന്നെ ഏത് കേസും അദ്ദേഹത്തിന് എടുക്കാമെന്ന് പിണറായി പറഞ്ഞു. എംകെ ദാമോദരനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് മുറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
-
ദേശീയ ആയുഷ് മിഷനില്‍ അക്കൗണ്ട്സ് മാനേജറാകാം; എംബിഎക്കാര്‍ക്ക് അവസരം -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications