ബൈക്ക് യാത്രികനെ മര്‍ദിച്ച കേസില്‍ എംഎല്‍എയുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെ മക്കള്‍ അറസ്റ്റില്‍
പേരാമ്പ്രാ: ബൈക്ക് യാത്രികനെ മര്‍ദിച്ച കേസില്‍ കെകെ ലതിക എംഎല്‍എയുടെ മകനടക്കം പത്ത് പേര് അറസറ്റില്‍. ആവടുക്ക പാറമ്മല്‍ റഹീമും സഹോദരിയും ബൈക്കില്‍ പോകുമ്പോഴാണ് സംഘം ജീപ്പില്‍ എത്തി തടഞ്ഞ് നിര്‍ത്തി ആക്രമിക്കുന്നത്.
റഹീമിന്റെ പരാതിയില്‍ പേരാമ്പ്ര എസ്.ഐ. ജീവന് ജോര്‍ജ് പ്രതികളെ അറസ്റ്റ് ചെയ്ത്തത്്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹന്റെ മകന് വട്ടോളി പൂക്കോട്ട് ജൂലിയസ് മിര്‍ഷാദ്, കുണ്ടുതോട്ടെ എം.കെ. രമേശന്(21), കാവിലുംപാറ സ്വദേശികളായ മൊയിലോത്തറ മാവുള്ള മൊട്ടേമ്മല്‍ ധര്‍മരാജ് (34), മൊയിലോത്തറ പാറയുള്ളപറമ്പില്‍ സനീഷ് (28),കുണ്ടുതോട് കൊളത്തനാല് സജി(37), കുണ്ടുതോട് ഒറവങ്കുണ്ടില് നിധീഷ് (31), മൊയിലോത്തറ പൊയിലില്‍ അഖിലേഷ് (28), കുണ്ടുതോട് ചാത്തങ്കേരില്‍ അഖില്‍ ദേവസി(21),കുണ്ടുതോട് പുത്തന്‍ വീട്ടില്‍ ജി. ബിജു(42), ഇടുപാറപ്പറമ്പില് ജികേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.

സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ നിന്നും കടിയങ്ങാട്ടേക്ക് ബൈക്കില്‍ വരുകയായിരുന്നു റഹീം. ജീപ്പിലെത്തിയ സംഘം റഹീംമുമായി വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. റഹീമിനെയും സഹോദരിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications