എംഎല്‍എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍.. അറസ്റ്റിലായത് ഹവാല പണമിടപാടില്‍
കുന്ദമംഗലം എംഎല്‍എ പിടി റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍. റഹീമിന്റെ മകന് പിടി ബഷീറും, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായൊളിയുമാണ് അറസ്റ്റിലായത്. ഹവാല, സ്വര്‍ണ ഇടപാട് സംബന്ധിച്ചാണ് അറസ്റ്റ് എന്നാണ് വിവരം.ഇവര്‍ ദമാം ജയിലില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

കുഴല്‍പണ ഇടപാട് നടത്തുന്ന ഒരാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. പത്ത് ദിവസം മുന്‍പ് ഇരുവരേയും അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം നാല് ദിവസം മുന്‍പ് മാത്രമാണ് കേരളത്തില്‍ ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

ഹവാല പണമിടപാടുമായി ബന്ധപ്പെട്ട ഈ കേസില്‍ ഇതുവരെ 19 പേര് സൗദിയില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. അറിസ്റ്റിലായ എംഎല്‍എയുടെ മകനേയും മരുമകനേയും കുറിച്ച് നേരത്തേ കൊടുവള്ളി പോലീസില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. അതേസമയം അറസ്റ്റിനെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു എംഎല്‍എ റഹീമിന്റെ പ്രതികരണം.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications