കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ്-സമരം ആറു ദിവസം പിന്നിട്ടു, ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എംഎൽഎ

  • By Desk
Google Oneindia Malayalam News

വടകര: മണിയൂർ പഞ്ചായത്തിലെ കുന്നത്തുകരയിൽ ആരംഭിക്കാൻ പോകുന്ന പ്ലാസ്റ്റിക്ക് സംസ്ക്കരണ പ്ലാന്റിനെതിരെ പ്രദേശ വാസികൾ ആരംഭിച്ച അനിശ്ചിതകാല സമരം ആറു ദിവസം പിന്നിട്ടു.

ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്ന പ്ലാന്റിനെതിരെ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.ഇതിനിടയിൽ സ്ഥലം എം.എൽ.എ.പാറക്കൽ അബ്ദുള്ള സമര പന്തലിലെത്തി സമര സമിതി പ്രവർത്തകരുമായി ചർച്ച നടത്തി.

parakkal

'ജനവാസ മേഖലയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ അധികൃതരോടാവശ്യപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടറുമായി ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാക്കാമെന്നും സ്ഥലം സന്ദർശിച്ച എംഎൽഎ അഭിപ്രായപ്പെട്ടു .സമരസമിതി നേതാക്കളായ മനോജ് കുന്നത്ത് കര, കോട്ടപ്പള്ളി ശ്രീധരൻ , വി പി ഗോപാലൻ , വി പി കെ ബഷീർ തുടങ്ങിയവരുമായി എം എൽ എ ചർച്ച നടത്തി.

പകർച്ച വ്യാധി നിയന്ത്രണം-ഗൃഹ സന്ദർശന സർവ്വേയ്ക്ക് തുടക്കമായിപകർച്ച വ്യാധി നിയന്ത്രണം-ഗൃഹ സന്ദർശന സർവ്വേയ്ക്ക് തുടക്കമായി

English summary
v
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X