തലച്ചോറില്‍ രക്തസ്രാവം; മന്ത്രി എംഎം മണി ആശുപത്രിയില്‍
തിരുവനന്തപുരം: തലച്ചോറില്‍ രക്ത സ്രാവത്തെ തുടര്‍ന്ന് വൈദ്യൂതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യ നില തൃപ്തികരണാണെന്നും മറ്റ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ തുടരുമെന്നും മെഡിക്കല്‍ കോളെജ് അധികൃതര്‍ വ്യക്തമാക്കി.
തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി നേരത്തെ ചികിത്സയിലായിരുന്നു.













Click it and Unblock the Notifications