പിടി ഉഷയെ നര്‍ത്തകിയാക്കിയ മണിയാശാന്‍? മന്ത്രിയുടെ 'കന്നി മണ്ടത്തര'ത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍!
ഇതോ ഇതാരാണെന്ന് അറിയില്ലേ.. പ്രശസ്ത ഭരതനാട്യം നര്‍ത്തകിയല്ലേ ഇത്.. ഒളിമ്പ്യന്‍ പി ടി ഉഷയെ മുന്നില്‍ കണ്ടാല്‍ കേരളത്തിന്റെ പുതിയ മന്ത്രി എം എം മണി ഇങ്ങനെ പറഞ്ഞുകളയും എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ പറയുന്നത്. മുഹമ്മദാലിയെ മലയാളിയാക്കിയ ഇ പി ജയരാജന് പകരം വന്ന മന്ത്രിയല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി എന്ന് പറയുന്നവരും ഇഷ്ടം പോലെ.
Read Also: ഉണ്ണിത്താനേ നീ തീര്‍ന്നെടാ, തീര്‍ന്ന്.. 'വേശ്യ' വിളിക്ക് പിസി ജോര്‍ജിന്റെ ചിമിട്ടന്‍ മറുപടി.. ട്രോളന്മാരുടെ അര്‍മാദം കാണാം!!
Read Also: നീയും തയ്ച്ചുവെച്ചോ ഒരെണ്ണം.. ക്യാപ്റ്റന്‍സി വിട്ട ധോണിക്ക് കോലിയോട് പറയാനുള്ളത്.. ട്രോളുകള്‍!
കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തി കായികമേളയെക്കുറിച്ച് പ്രസംഗിച്ചാണ് മണി മന്ത്രിസഭയിലെത്തിയ ശേഷം ആദ്യമായി ട്രോളന്മാര്‍ക്ക് ഒരു അവസരം ഒരുക്കിയത്. സ്വന്തം ജില്ലയായ ഇടുക്കിയിലായിരുന്നു പരിപാടി. കായികമാമാങ്കത്തിന് സ്വാഗതം പറഞ്ഞ് തുടങ്ങിയ മന്ത്രി മണിയാശാന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ പണി ഇങ്ങനെ..

ജിംനാസ്റ്റിക്‌സ് നന്നായിട്ടുണ്ട്
ജിംനാസ്റ്റിക്‌സോ ഇത് ഭരതനാട്യമാണ്. മണിയാശാന്‍ ചിരിപ്പിച്ചുകളഞ്ഞു.

ഇത് 100 മീറ്റര്‍ ഓട്ടം
ഇത് ഓട്ടം, അല്ല ഇത് ഓട്ടം തുള്ളലാണ്. ഇത് നടത്തം. അല്ല അത് ഭരതനാട്യം.

രണ്ടിലും മേള ഉണ്ടല്ലോ
കായികമേളയായാലും കലാമേളയായാലും രണ്ടിലും മേള ഉണ്ടല്ലോ അല്ലേ

ട്രോളന്മാരും ജയരാജനും
കലോത്സവ വേദിയില്‍ മണിക്ക് നാക്കുപിഴയുണ്ടായത് കാണുന്ന ട്രോളന്മാരും ജയരാജനും മറ്റുള്ളവരും

ചിരിപ്പൂരം കാണുന്ന പിണറായി
എം എം മണിക്ക് വീണ്ടും നാക്ക് പിഴച്ചു വാര്‍ത്ത കാണുന്ന പിണറായി

ലവള്‍ വരണം
കലോത്സവത്തില്‍ ഒരു മെഡല്‍ കിട്ടണമെങ്കില്‍ ഇവള്‍ വരണം ആര് പിടി ഉഷയോ

പ്രാന്താണേ
യുവജനോത്സവത്തിന് പോയിട്ടാണോ ഓട്ട് മെഡലിന്റെ കഥ പറയുന്നത്












Click it and Unblock the Notifications