പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: സിപിഎം പാർട്ടി കോൺഗ്രസിനിടെ മുതിർന്ന നേതാവും എം എൽ എയുമായ എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. എംഎം മണിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു.

എംഎം മണിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു സി പി എമ്മിലെ മുതിർന്ന നേതാക്കളിൽ ഒരാളായ എം എം മണി സി പി എം സംസ്ഥാന സമിതി അംഗമാണ്.












Click it and Unblock the Notifications