ഫോണില്‍ മെസേജ് വരും, തുറന്നാല്‍ പണി വരും
കൊല്ലം: ഇന്റര്‍നെറ്റ് തട്ടിപ്പുകള്ക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ലോകം. അതിനിടയിലിതാ മൊബൈല്‍ ഫോണ്‍ വഴിയും പണി വരുന്നു. വൈറസ് പോലെ പടരുന്ന ഒരു മൊബൈല്‍ സന്ദേശമാണ് പാര.
നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്പറില്‍ നിന്നോ മറ്റേതെങ്കിലും നമ്പറില്‍ നിന്നോ ഈസ് ദിസ് യുവര്‍ ഫോട്ടോ എന്ന ചോദ്യവും ഒരു ലിങ്കുവം വരും. സുഹൃത്തയച്ച മെസേജല്ല, മുമ്പെപ്പോഴോ എടുത്ത ഫോട്ടോ ആയരിക്കും എന്ന് കരുതി നിങ്ങള്‍ ആ ലിങ്ക് തുറക്കുന്നതോടെ ആ മസേജ് നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുള്ള എല്ലാ നമ്പറിലേക്കും പോകും.

നിങ്ങള്‍ ചെയ്തതു പോലെ തന്നെ മസേജ് ലഭിക്കുന്നവര്‍ ഇത് തുറക്കുന്നതോടെ അയാളുടെ ഫോണില്‍ സേവ് ആയിട്ടുള്ള നമ്പറിലേക്കും മസേജ് പോകുന്നു. ഇതുകൊണ്ടെന്താണ് തട്ടിപ്പുകാര്‍ ഉദ്ദേശിക്കുന്നതെന്നാവും.
നമ്മുടെ ഫോണില്‍ അതത് സേവനദാതാവ് നിശ്ചയിച്ചിരിക്കുന്ന തുക ഓരോ സന്ദേശത്തിന് നഷ്ടമാകും. സന്ദേശം കിട്ടിയാല്‍ മസേജ് തുറന്ന് നോക്കി വിളിക്കുമ്പോള്‍ മാത്രമാണ് പണികിട്ടിയകാര്യം നമ്മളും അറിയുന്ന്. കബളിപ്പിക്കപ്പെടുന്നത് കൂടാതെ ധനനഷ്ടം, സമയനഷ്ടം, സൗഹൃദ നഷ്ടവും സംഭവിക്കും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications