Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറ്റിങ്ങല്‍ ദുരന്തം 'ലൈവായി മൊബൈലില്‍' പകര്‍ത്തി യുവാവ്, വീഡിയോ പുറത്ത്

കൊല്ലം: നൂറിലധികം പേരുടെ ജീവനെടുത്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വെടിക്കെട്ട് പുരയ്ക്ക് സമീപമുണ്ടായിരുന്നയാള്‍ പകര്‍ത്തിയതാണ് വീഡിയോ. ഇയാള്‍ക്കും ദുരന്തത്തില്‍ പരിക്കേറ്റതായാണ് വിവരം. വെടിക്കെട്ട് പുരയ്ക്ക് സമീപത്തേയ്ക്ക് തീഗോളങ്ങള്‍ എത്തുന്നത് വരെ വ്യക്തമാണ് ഈ വീഡിയോയില്‍.

ദുരന്തത്തില്‍ 108 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റവരില്‍ ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഏറെ സന്തോഷത്തോടെ ഉത്സവത്തിനെത്തിയ ഒട്ടേറെയാളുകളാണ് അപകടത്തില്‍ മരിച്ചത്.

Fire

ഏറെ സങ്കടപ്പെടുത്തുന്ന വീഡിയോയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ഒരു ആഘോഷത്തിന്റെ ലഹരിയില്‍ നിന്നും ആളുകള്‍ ദുരന്തത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്നത് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്. അഞ്ചിലധികം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം വികൃതമായിട്ടുണ്ട്. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും വിവിധ ആശുപത്രികളില്ഡ സൂക്ഷിച്ചിരിയ്ക്കുകയാണ്.

നിമിഷങ്ങൾ കൊണ്ട് 100ൽ പരം ആളുകളുടെ ജീവനെടുത്ത പരവൂർ വെടിക്കെട്...

നിമിഷങ്ങൾ കൊണ്ട് 100ൽ പരം ആളുകളുടെ ജീവനെടുത്ത പരവൂർ വെടിക്കെട്ട്‌ അപകടം എങ്ങനെ സംഭവിക്കുന്നു എന്നതിന്റെ വീഡിയോ... :( Read news: http://bit.ly/1S4hfuO

Posted by Kaaranavar.com on Sunday, April 10, 2016

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+