കേരളത്തിലും മോഡി ആവേശം
എറണാകുളം: നരേന്ദ്ര മോഡിക്ക് കേരളത്തിലും പിന്തുണ ഏറുന്നു. മോഡിയെ പിന്തുണച്ചുകൊണ്ടുള്ള പരിപാടികളില്‍ യുവാക്കള്‍ അടക്കമുള്ളവരുടെ വലിയ നിരയാണ് ഇപ്പോള്‍ എത്തുന്നത്.
'ഇന്ത്യ 272 പ്ലസ് ' എന്നപേരില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണ് നടക്കുന്നത്. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന പേരില്‍ ബിജെ പ്രവര്‍ത്തകര്‍ റാലി നടത്തി. ലെറ്റ് അസ് ഷോ ദ പവര്‍ ഓഫ് ദ ഫ്‌ലവര്‍, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ റാലിക്കെത്തിയിത്.

ജയിക്കാനുറച്ച്
ഇത്തവണ കേരളത്തില്‍ ഒരു സീറ്റെങ്കിലും പിടിക്കണം എന്ന വാശിയിലാണ് ബിജെപി പ്രവര്‍ത്തകര്‍

മോഡിക്കൊപ്പം
നരേന്ദ്ര മോഡി എന്ന വികാരം കേരളത്തിലെ ബിജെപി പ്രവര്‍ത്തകരിലും പ്രകടമാണ്.

'മോഡി'ഫൈഡ്
മോഡിയുടെ പോസ്റ്ററിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്
കൊച്ചിയില്‍ നടന്ന ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് റാലിയില്‍ നിന്ന്

മോഡിയുടെ മുഖംമൂടി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ മുഖംമൂടി അണിഞ്ഞാണ് പലരും റാലിക്കെത്തിയത്.












Click it and Unblock the Notifications