കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയിത്തംകല്‍പ്പിച്ചതിനാല്‍ മന്ത്രിയില്ല;ഒ രാജഗോപാല്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രമന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാകില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. കേരളം അയിത്തം കല്‍പ്പിച്ച പാര്‍ട്ടി എന്തിനാണ് കേരളത്തില്‍ നിന്ന് മന്ത്രിയെ നല്‍കേണ്ടതെന്നും ഒ രാജഗോപാല്‍. മോദി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടിക ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ മന്ത്രിയുണ്ടാകുമോ എന്നതിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഒ രാജഗപാലിന്റെ പ്രതികരണം. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന പറഞ്ഞത് നിര്‍ഭാഗ്യകരമായെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

O Rajagopal

കേരളത്തില്‍ ഒരൊറ്റ സീറ്റ് പലും നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. വന്‍ ബൂരിപക്ഷത്തോടെ ബിജെപി വിജയിച്ചപ്പോഴും പാര്‍ട്ടിയെ പിന്തുണയ്ക്കാത്ത കേരളത്തെ മോദി കൈവിടുമോ എന്ന് സംശയം ഉയര്‍ന്നതാണ്.

English summary
Modi will not appoint any BJP leader from Kerala in his Cabinet; O Rajagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X