മോദി പറഞ്ഞു; ലാലേട്ടന് അനുസരിക്കാതിരിക്കാനായില്ല, ഒടുവില്‍ അത് ചെയ്തു
Recommended Video

ചൂലെടുത്ത് സ്കൂള്‍ വൃത്തിയാക്കി മോഹന്‍ലാല്‍ | Oneindia Malayalam
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ ചൂലെടുത്ത് നടന് മോഹന്‍ലാലും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മോഹന്‍ലാല്‍ സജീവമായി പങ്കെടുത്തു.
ഐഎംഎയും കെജിഎംഒയും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിച്ചു.

എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശുചിത്വം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച ലാല്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കരുതെന്നും ലാല്‍ പറഞ്ഞു.

തിരുവനന്തപുരം ഗാന്ധി ഭവനിലും മോഡല്‍ സ്കൂളിലും നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും മോഹന്‍ലാല്‍ പങ്കെടുത്തു. ശുചിത്വ പരിപാടികളില്‍ പങ്കാളികളാകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ലാല്‍ ചൂലെടുത്തത്.
More From
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications