മോഹന്‍ലാല്‍ ആശുപത്രി വിട്ടിട്ടില്ല, രഹസ്യ ചികിത്സയില്‍, കാണൂ
കൊച്ചി: മോഹന്‍ലാല്‍ ആശുപത്രി വിട്ടിട്ടില്ല. കഴിഞ്ഞ പത്ത് ദിവസമായി അമൃതയില്‍ ന്യൂറോളജി വിഭാഗത്തിന് കീഴളില് രഹസ്യ ചികിത്സയിലായിരുന്ന നടന് ഇന്ന് ( 20-4-2014)ആശുപത്രി വിടും.കടുത്ത നടുവേദനയും, കാലുകളിലെ പെരുപ്പും വേദനയും മൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത നടുവേദനയുമായി എത്തിയ മോഹന്‍ലാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ വേദനയ്ക്ക് കുറവുണ്ടായതിനാല്‍ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു.

മോഹന്‍ലാല്‍ ആശുപത്രി വിട്ടിട്ടില്ല
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിനകം മോഹന്‍ലാല്‍ ആശുപത്രി വിട്ടതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അമൃത ആശുപത്രി ന്യൂറോളജി വിഭാഗത്തിന് കീഴില്‍ രഹസ്യമായി ചികിത്സയിലായിരുന്നു അദ്ദേഹം.

സംഘട്ടന രംഗങ്ങള്‍ വില്ലനായി
നട്ടെല്ലിലെ ഡിസ്കിന്റെ തള്ളല്‍ (ഡിഡ്സ് പ്രൊലാപ്സ്) ആയിരുന്നു രോഗകാരണം. പത്തു ദിവസത്തെ പൂര്‍ണ വിശ്രമമാണ് മോഹന്‍ലാലിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്

ഷൂട്ടിംഗിലേയ്ക്ക് മടങ്ങും
ആശുപത്രി വിടുന്ന മോഹന്‍ലാല്‍ ബുധനാഴ്ച തന്നെ ഷൂട്ടിംഗിന് പോകുമെന്നാണ് അറിയുന്നത്. എന്നാല്‍ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

അമൃതാനന്ദമയി എത്തി
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മോഹന്‍ലാലിനെ അമൃതാനന്ദമയി സന്ദര്‍ശിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചു

ശസ്ത്രക്രിയ വേണ്ടി വന്നില്ല
കടുത്ത നടുവേദനയായിരുന്നു താരത്തിനെ വലച്ചത്. ശസ്ത്രക്രിയ വേണമെന്നാണ് ആദ്യം കരുതിയതെങ്കിലും വേദനയില്‍ കുറവുണ്ടായതിനാല്‍ ശസ്ത്രക്രിയ വേണ്ടി വന്നില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications