ഒപ്പം സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹല്‍ലാലിന് കണ്ണ് കാണാമായിരുന്നു.. ട്രോള്‍ കൊണ്ടൊരു രക്ഷയില്ല!!!
ഒപ്പം സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹല്‍ലാലിന് കണ്ണ് കാണാമായിരുന്നു.. - പുലിമുരുകനിൽ ഷൂട്ടിങിന് കടുവയുടെ പാവയെ ഉപയോഗിച്ചു എന്ന ട്രോളിന് മോഹൻലാൽ ഫാൻസിൻറെ മറുപടിയാണിത്. എന്ന് വെച്ചാൽ ഇതൊക്കെ സിനിമയിൽ സാധാരണമാണെന്ന് തന്നെ. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്റെ ക്ലൈമാക്സ് സീന്‍ ഡമ്മി കടുവയെ ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്ന വാദത്തെ തുടർന്ന് മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റ് പലപ്പോഴും തല്ലും കടന്ന് തെറിവിളിയിലേക്ക് വരെ എത്തി.
Read Also: ഷക്കീല, രേഷ്മ, മറിയ, ബാബിലോണ... പ്രവാസികള്‍ക്ക് വേണ്ടി ടോപ്ലെസ് ബിറ്റ് സിനിമകള്‍.. മലയാളം സോഫ്റ്റ് പോണ് ഇന്‍ഡസ്ട്രിയായ കഥ!
പുലിമുരുകനില്‍ യഥാര്‍ഥ പുലിയെ ആണ് ഉപയോഗിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് എന്നാണ് പുലിമുരുകനെ ട്രോള്‍ ചെയ്യുന്നവരുടെ വാദം. എന്നാല്‍ സിനിമയില്‍ ഇത് സാധാരണ സംഭവമാണെന്നും ഇതിനെ ട്രോളേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ ഫാന്‍സും വാദിക്കുന്നു. എന്തായാലും പുലിമുരികനിലെ പുലി പൂര്‍വാധികം സംഭവമായി ട്രോളുകളില്‍ നിറയുകയാണ്, ഇതാ കാണൂ..

മോഹല്‍ലാല്‍ ഫാന്‍സിന്റെ മറുപടി ട്രോള്‍
ഒപ്പം സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹല്‍ലാലിന് കണ്ണ് കാണാമായിരുന്നു.. കാഴ്ചയില്ലാത്തത് പോലെ അഭിനയിച്ച് മോഹന്‍ലാല്‍ നമ്മളെ പറ്റിക്കുകയായിരുന്നു. ഇതാണ് മോഹല്‍ലാല്‍ ഫാന്‍സിന്റെ മറുപടി.

ഒളിക്കാനല്ല കളിക്കാനാ
നരഭോജികളായ വരയന്‍ ബൊമ്മകള്‍ക്ക് അന്തകനാകാന്‍ അവതാരമെടു ബൊമ്മമുരുകന് - ചെറിയൊരു കൈപ്പണി.

ഡമ്മി രണ്ട് വേണം
പുലിമുരുകനില്‍ മമ്മൂട്ടി ആയിരുന്നെങ്കില്‍ ഡമ്മി ഒന്നിന് പകരം രണ്ട് വേണ്ടി വന്നേനെ. ഒന്ന് കടുവയുടെ മറ്റൊന്ന് മമ്മൂട്ടിയുടെ.

എന്തിനാണ് പുലി
സ്വര്ണക്കടുവയില് കടുവയുണ്ടോ, വെള്ളിമൂങ്ങയില്‍ മൂങ്ങയുണ്ടോ പിന്നെന്തിനാണ് പുലിമുരുകനില്‍ മാത്രം പുലി

ടിനി തന്നെ ചെയ്തോളും
പുലി ഒറിജിനല്‍ തന്നെ മതി. പുതിയ ഡ്യൂപ്പ് ഒന്നും വേണ്ട ടിനി ടോം തന്നെ മതി.

പൂട പോലും ഇല്ല
ഉര്‍വ്വശി തീയറ്റര്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം. പുലി കിടന്നടത്ത് പൂട പോലും ഇല്ല

സ്പില്‍ബര്‍ഗ്
ജുറാസിക് പാര്‍ക്കില്‍ ഒറിജിനല്‍ ദിനോസറിനെ അഭിനയിപ്പിച്ച സ്റ്റീവ് സ്പില്‍ബര്‍ഗിനെ കണ്ടോ

പ്രമുഖ നടന്റെ ഫാന്‍
പുലിമുരുകനില്‍ പുലി കൊന്ന നടന് വേറെ സിനിമയില്‍ അഭിനയിക്കുന്നത് പോലും പ്രമുഖ നടന്റെ ഫാന്‍സിന് സഹിക്കില്ല.

ഓടിവായോ
അയ്യോ പുലിമുരുകനില്‍ പുലിയില്ല. മോഹന്‍ലാല്‍ പേടിച്ചോ ഓടിവായോ...

ഒറിജിനല്‍ പുലി തന്നെ
ടെക്നിക്കല്‍ പെര്ഫെക്ഷനെയും മോഹന്‍ലാലിന്റെ അഭിനയത്തെയും അഭിനന്ദിക്കുകയല്ലേ ശരിക്കും വേണ്ടത്

പ്രേക്ഷകനും ഏട്ടന് ഫാനും
പുലിമുരുകനിലെ ഫൈറ്റ് എല്ലാം ഒറിജിനലാണ് എന്ന് പറഞ്ഞ മോഹന്‍ലാല്‍ ഫാന്‍സാണ് കുടുങ്ങിയത്.

ടിമി ടോമിനെപ്പറ്റി
വേറെ എന്ത് പറഞ്ഞാലും മമ്മൂട്ടി ഫാന്‍സിന് ഉത്തരമുണ്ട്. പക്ഷേ ടിമി ടോമിനെ പറ്റി ഒരക്ഷരം മിണ്ടരുത്.

കൈ ഒന്ന് മാറ്റിയേ
ഇതിപ്പോ എന്താ ചേട്ടാ കൈ ഒന്ന് മാറ്റി അത്രയല്ലേ ഉള്ളൂ - പുലിമുരുകനും 1971ഉം.

പാവം പുലി
മീനവിയല്‍ ഒരു പ്രമുഖ ചിത്രത്തില്‍ അഭിനയിച്ച പുലി
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications