ധരണിയില്‍ നിന്നും ജ്വാല കണക്കെ മുങ്ങിപ്പൊങ്ങുന്നേ: ലാലേട്ടന്റെ മാസ്സ് എന്‍ട്രി ആഘോഷമാക്കി ട്രോള്‍
രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയി എത്തിയത്. ചടങ്ങില്‍ പുരസ്കാര ജേതാക്കളെ മറികടന്ന് സൂപ്പര്‍താരങ്ങളെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ഡോ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ മോഹന്‍ലാലിനെ പങ്കുടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിച്ചുള്ള മാസ് എന്‍ട്രിയായിരുന്നു മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്കാര വേദിയില്‍ നടത്തിയത്. തനിക്ക് നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ മറ്റാരുടേയും സമ്മതം വേണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മോഹന്‍ലാലിന്റെ പ്രസംഗം നിറഞ്ഞ കയ്യടികളോട് കൂടിയായിരുന്നു സദസ്സ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗവും തോള് ചെരിച്ചുള്ള ആ നടത്തവും ട്രോളന്മാരും ആഘോഷമാക്കിയിരിക്കുകയാണ്.

മിന്നിച്ച പ്രസംഗം
എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ നാല്പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ള ആളാണ്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരു തിരശ്ശീലയുണ്ടെന്ന് മറ്റാറേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നത് വരെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്നുമായിരുന്നു മോഹന്‍ലാല്‍ പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട വ്യക്തമാക്കിയത്.

ഇതാണ് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ കുഞ്ഞ് ആരാധകനായ അഭിജിത്തിന്റെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന് മോഹന്‍ലാലിനെ കാണാണമെന്നുള്ളതായിരുന്നു വലിയ ആഗ്രഹം. ഒടുവില്‍ ഇന്നലെ മോഹന്‍ലാല്‍ അതും സാധിച്ച് കൊടുത്തിരിക്കുകയാണ്. അതാണ് ചങ്കുപറിച്ചു കൊടുക്കുന്ന സിംഹം... നരസിഹം.

ചിലരെ ഉദ്ദേശിച്ച്
നിങ്ങള്‍ക്ക് ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല.. ഇത് ചിലരെ ഉദ്ദേശിച്ചു കൊണ്ടാണ്... ചിലരെ ഉദ്ദേശിച്ചു കൊണ്ടു മാത്രമാണ്.

നടത്തം
തോള് ചെരിച്ചുള്ള ആ മാസ്സ് നടത്തം അത് തന്നെയായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്.

പെര്‍ഫെക്ട്
ആ കുഞ്ഞു ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ലാലേട്ടന് തന്നെയാണ് ഏറ്റവും പെര്‍ഫെക്ട്

കൊലകൊല്ലി ലുക്ക്
അതെ നല്ല ഒന്നാം നമ്പര്‍ കൊലകൊല്ലി ലുക്ക്

അവലോകനം..
ഇന്നലത്തെ പ്രസംഗം ട്രോളന്മാരുടെ ഭാവനയില്‍ ഒരു അവലോകനം..

ഉദാഹരണം
ഓണ്‍ സ്ക്രീനില്‍ ആയാലും ഓഫ് സക്രീനിലായാലും മാസ്സ് എന്താണ് എന്നതിന് ഉദാഹരണം ലാലേട്ടന് തന്നെ.

പാവം മനുഷ്യര്‍
മമ്മൂക്കയും മോഹന്‍ലാലും മാത്രം പോരല്ലോ നമുക്ക്,,, ഇന്ദ്രന്‍സിനെ പോലുള്ള നടന്മാരും വേണ്ടെ... അതു പോലുള്ള നല്ല പാവം മനുഷ്യര്‍ കൂടി വേണം മലയാള സിനിമയ്ക്ക.. ആ ഇരുത്തം കണ്ടില്ലേ...

Feel the bgm
ധരണയില്‍ നിന്നും ജ്വാലകണക്കെ ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ (Feel the bgm)

ഇത്രഫാന്സ്
ലാലേട്ടന് മാത്രം ഇത്രഫാന്സ് കൂടാനുള്ള കാരണം ഇതൊക്കെകൂടിയാണ്

എന്റെ പൊന്നോ..
മാസ്സല്ല.. ഇത് മരണമാസ്സാണ് എന്റെ പൊന്നോ..

സംശയം
ആ ഒരു ശൈലിയുണ്ടായിരുന്നു.. സംശയക്കുന്നതില് തെറ്റില്ല.. എന്തായാലും പൊളിച്ചില്ലേ..

മീം
അപ്പോഴേക്കും ലാലേട്ടന്റെ വരവ് മറ്റു ട്രോളുകള്‍ക്കും മീം ആയികഴിഞ്ഞു. ഈ ട്രോളന്മാരുടെ ഒരു കാര്യം..

ലാലേട്ടന് പറഞ്ഞിട്ട് വേണോ
അത് ഇനി ലാലേട്ടന് പറഞ്ഞിട്ട് വേണോ ഞങ്ങള്‍ക്ക് മനസ്സിലാകാനെന്ന് ട്രോളന്മാര്..

നരസിഹം...
പുരസ്കാരദാന ചടങ്ങിലെത്തിയ നരസിഹം...

ഒരോ വിക്രിയകള്‍
അതിനിടയക്ക് അലന്‍സിയറുടെ ഒരോ വിക്രിയകള്‍

നിര്‍വൃതി
രഞ്ജിത്തല്ല രഞ്ജിപണിക്കറാണ് ഈ ഡയലോട് എഴുതിക്കൊടുത്തതെന്ന് മറ്റൊരു ട്രോളന്.. പ്രസംഗം കണ്ട് നിര്‍വൃതിയടയുന്ന രഞ്ജിപണിക്കര്‍

രോമാഞ്ചം
രോമാഞ്ചം കൊള്ളിച്ച വാക്കുകള്‍ക്ക് ആരാധകരുടെ വക ഒരു സല്യൂട്ട്..

പഠിച്ചിട്ട് വരണം
പഠിച്ചിട്ട് വരണം മിഷ്ടര്‍... ലാലേട്ടനെന്ന സര്‍വ്വകലാശാലയേ...

എവിടെ പോയി
എവിടെ പോയി ഒപ്പിട്ടവരൊക്കേ...

ഇതെന്തുപറ്റി
ഈ അലന്‍സിയറിന് ഇതെന്തുപറ്റി... മോഹന്‍ലാലിന് നേര്‍ക്കാണോ വെടിയുതിര്‍ക്കുന്നത്..

കുയിലിന്റെ എന്‍ട്രി
കാക്കയില്ലാത്ത സമയം കാക്കയുടെ കൂട്ടില്‍ കയറി മുട്ടയിട്ടു പുറത്തേക്കു വരുന്ന കുയിലിന്റെ എന്‍ട്രി ഇങ്ങനെയുണ്ടാകും
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications