കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ ; മോഹന്‍ലാലിന്റ ബ്ലോഗ് കാണാം
കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്നാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗിന്റെ പേര്. കേരളം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന തെരുവ് നായ്ക്കളെ സംബന്ധിക്കുന്ന വിഷയമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്.
ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും വിശ്വസ്ത മിത്രമായ മൃഗം നായയാണ്. ഇങ്ങനെ തുടങ്ങുന്നു തെരുവ് നായ്ക്കളെ കുറിച്ചുള്ള മോഹന്‍ലാലിന്റെ ബ്ലോഗ്. നായ്ക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യമാണ് ഏറ്റവും ദുഖകരമെന്ന് മോഹന്‍ലാല്‍ പറയുന്നു.

നായ്ക്കളെ കൊല്ലണമോ ഇല്ലയോ എന്ന് ചിന്തിക്കുന്നവരോട് പറയാന്‍ തെങ്ങിനെ കുറിച്ചുള്ള ഒരു കവിതയെ കൈവശമുള്ളൂ. പൊന്‍ കായ്ചിടുന്ന മരവും പുരയില്‍ കവിഞ്ഞാല്‍ താന്‍ കാച്ചൂകെന്ന് മകനെ മലയാളസിദ്ധം. മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത് ഈ കവിതയോടുകൂടിയാണ്.
കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്ന തലക്കെട്ടോട് കൂടിയ മോഹന്‍ലാലിന്റെ ബ്ലോഗ് കാണാം.
My Latest Blog: " Canine Conundrum "http://www.thecompleteactor.com/articles2/2015/07/canine-conundrum/
Posted by Mohanlal onTuesday, July 21, 2015












Click it and Unblock the Notifications