ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു; അറുപതുകാരന്‍ അറസ്റ്റില്‍, സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. ഏഴുവയസ്സുകാരിയാണഅ പീഡനത്തിന് ഇരയായത്.

മലപ്പുറം കടുങ്ങപുരത്ത് കമ്മാലി (66) എന്നയാളാണ് പിടിയിലായത്. കുട്ടിയുടെ അയല്‍വാസിയാണഅ പിടിയിലായ അറുപതുകാരന്‍. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.












Click it and Unblock the Notifications