കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി മാത്രമല്ല ബിരിയാണിയും നിരോധിയ്‌ക്കേണ്ടി വരുമോ?

Google Oneindia Malayalam News

കൊച്ചി: ഈയവും , മോണോ സോഡിയം ഗളൂട്ടാമേറ്റും അനുവദനീയമായ അളവിലും കൂടുതല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മാഗി നൂഡില്‍സ് നിരോധിച്ചത്. മാഗി മാത്രമല്ല രുചി കൂട്ടാനുള്ള രാസ വസ്തുക്കള്‍ ചേര്‍ത്ത് വിപണിയില്‍ ഒട്ടറെ ഭക്ഷ്യ സാധനങ്ങള്‍ എത്താറുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണം വിളമ്പാന്‍ ഹോട്ടലുകാര്‍ക്കും മടിയില്ല.

സംസ്ഥാനത്ത് വില്‍ക്കുന്ന പല ഭക്ഷണ സാധനങ്ങളിലും മോണോ സോഡിയം ഗഌട്ടാമേറ്റ് ചേര്‍ക്കാറുണ്ട്. അറേബ്യന്‍ ഭക്ഷണ വിഭവങ്ങളില്‍ ഉള്‍പ്പടെ മോണോ സോഡിയം ഗഌട്ടാമേറ്റ് രൂചി കൂട്ടാന്‍ ചേര്‍ക്കാറുണ്ടത്രേ. ബിരിയാണി മുതല്‍ സാമ്പാര്‍ വരെ എംസ്ജി ചേര്‍ത്ത് തയ്യാറാക്കുന്നതായാണ് വിവരം. വടക്കന്‍ ജില്ലകളിലെ ഇത്തരം മായം ചേര്‍ക്കല്‍ ഒരു പ്രമുഖ മാധ്യമം പുറത്ത് കൊണ്ടുവന്നിരുന്നു.

എംസ്ജി ചേര്‍ത്തില്ലെങ്കില്‍ ഭക്ഷണം കഴിയ്ക്കാന്‍ ആളെ കിട്ടില്ലെന്ന് പറയുന്ന ഹോട്ടലുകാരും കുറവല്ല. ചില ഞെട്ടിയ്ക്കുന്ന വിവരങ്ങളിലേയ്ക്ക്...

ബിരിയാണി

ബിരിയാണി

മലപ്പുറം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ഭക്ഷണ സാധനങ്ങളില്‍ എംസ്ജി ചേര്‍ക്കാറുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

സാമ്പാര്‍

സാമ്പാര്‍

സാമ്പാറിലും മായം ചേര്‍ക്കാറുണ്ടത്രേ

നൂഡില്‍സ്

നൂഡില്‍സ്

മാഗിയില്‍ എംസ്ജി കണ്ടെത്തിയതോടെയാണ് മറ്റ് ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷിതത്വത്തെപ്പറ്റിയും ആശങ്ക ഉയരുന്നത്

ചിക്കന്‍ വിഭവങ്ങള്‍

ചിക്കന്‍ വിഭവങ്ങള്‍

ഏറെ പ്രിയമുള്ള ചിക്കന്‍ വിഭവങ്ങളിലും മായം ചേര്‍ക്കപ്പെടുന്നു.

English summary
For enhancing taste of food, hotels use MSG in Biriyani and Sambar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X