Get Updates
Get notified of breaking news, exclusive insights, and must-see stories!

48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തും, ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തും. ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശമേഖലയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ജൂണ്‍ 7 ഏഴിന് കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് കാലവര്‍ഷമെത്തുന്നത്.

monsoon

ഇത്തവണ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെട്ടത്. ഇതിന് നേരെ വിപരീതമായി കനത്ത മഴയായിരിക്കും ഈ കാലവര്‍ഷത്തില്‍ ലഭിക്കുക. എല്‍ നിനേ പ്രതിഭാസത്തിന്റെ ഫലമായുണ്ടായ വരള്‍ച്ചയ്ക്ക് പകരം ലാ നിനോ പ്രതിഭാസമാണ് അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+