Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അടുത്തയാഴ്ച്ചയോടെ മഴ ശക്തമാവും

തിരുവനന്തപുരം: കേരളത്തില്‍ അടുത്തയാഴ്ച്ചയോടെ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഏഴിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തേയുളള പ്രവചനം. ജൂണ്‍ ഏഴിനല്ലെങ്കില്‍ പത്തിനു ശേഷം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്‌ .

01-rain-latest

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷം ആരംഭിച്ചത്. 2012ല്‍ ജൂണ്‍ 5നും, 2013 ല്‍ 1നും, 2014ല്‍ ജൂണ്‍ 6 നും കേരളത്തില്‍ കാലവര്‍ഷമെത്തി. പല വര്‍ഷങ്ങളിലും തിയ്യതികളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നതിനാല്‍ കാലവര്‍ഷ തിയ്യതി കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+