മഴയുടെ ശക്തി കുറഞ്ഞു! പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങി!
ആര്‍ത്ത് പെയ്ത മഴയുടെ ശക്തി കുറഞ്ഞു. വെള്ളം കയറിയ ആലപ്പുഴ കുട്ടനാട് ഭാഗങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കനത്ത് പെയ്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ പാക്കേജ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചേക്കും. അതേസമയം കേരളത്തിലെ കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.

വന്‍ ദുരന്തമാണ് കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായിരിക്കുന്നതെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ 14 ാം ധനകാര്യകമ്മീഷന്റെ മാനദണ്ഡം അനുസരിച്ച് സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. കേരളത്തിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്ന് കേരളം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് ബോധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതങ്ങള്‍ നീക്കാന്‍ കേരളവും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈയാഴ്ച കേന്ദ്ര സംഘം കേരളം സന്ദര്‍ശിച്ച് നഷ്ടപരിഹാര തുക സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കാര്‍ഷികമേഖലയില്‍ ഉണ്ടായ നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും കുട്ടനാടിന് പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്നലെ ലോക്സഭയില്‍ പ്രതിഷേധിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications