Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍ കുരിശില്‍ എസ്‌ഐക്ക നേരെ 'സദാചാരാക്രമണം' നടത്തിയവര്‍ക്കെതിരെ കേസ്

കൊച്ചി: സീരിയല്‍ നടി നല്‍കിയ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ എസ്‌ഐക്കെതിരെ 'സദാചാരാക്രണം' നടത്തിയ ജനക്കൂട്ടതിനെതിരെ കേസെടുത്തു. എറണാകുളം പുത്തന്‍ കുരിശ് എസ്‌ഐക്കെതിരെയാണ് ആക്രമണം. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്.

കാമുകന്‍ വഞ്ചിച്ചെന്ന നടിയുടെ പരാതി അന്വേഷിക്കാന്‍ രാത്രി എട്ട് മണിയോടെയാണ് എസ്‌ഐ നടിയുടെ വീട്ടിലെത്തിയത്. എന്നാല്‍ എസ്‌ഐയുടെ വരവ് അനാശ്യാസത്തിനാണെന്ന് ആരോപിച്ചാണ് നാട്ടുകാരായ ജനക്കൂട്ടം അക്രമത്തിന് മുതിര്‍ന്നത്.

Moral Policing

എസ്‌ഐ വീട്ടിലെത്തിയ ഉടനെ സ്ഥിരമായി സ്ഥിരമായി എസ്‌ഐ നടിയുടെ വീട്ടില്‍ വരുന്നു എന്നാരോപിച്ചാണ് അക്രമം നടന്നത്. നടിക്കും എസ്‌ഐക്കും പുറമെ നടിയുടെ മാതാവിനും ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. നടിയുടെ ഭര്‍ത്താവായിരുന്ന വ്യക്തിക്കെതിരെ പരാതിയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാണ് വീട്ടിലെത്തിയിരുന്നതെന്നുമാണ് പോലീസ് വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+