Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൈന്‍ ടോം മാത്രമല്ല, കൊക്കെയ്ന്‍ കേസില്‍ ഇനിയും താരങ്ങള്‍?

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അന്വേഷണം നീളുന്നത് കൂടുതല്‍ ചലച്ചിത്ര താരങ്ങളിലേയ്ക്ക്. ഒരു സംവിധായക നടനെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു . ഒരു പ്രമുഖ നിര്‍മ്മാതാവും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന.

ഷെന്‍ ടോം ചാക്കോ ഉള്‍പ്പെട്ട സംഘത്തിന് കൊക്കെയ്ന്‍ ലഭിച്ചതിന്റെ ഉറവിടം അന്വേഷിച്ച് നീങ്ങുന്ന പൊലീസ് മലയാളത്തിലെ ഒരു ഫ്രശസത് നിര്‍മാതാവിനെ സശംയിക്കുന്നു . കൊച്ചിയിലെ ലഹരി മാഫിയകളുമായി ഈ നിര്‍മാതാവിന് അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു .

Shine Tom Chacko

കസ്റ്റഡിയിലുള്ള സഹസംവിധായിക ബ്‌ളസി സില്‍വസ്റ്റാറാണ് ഈ നിര്‍മ്മാതാവിന്റെ പങ്ക് സംബന്ധിച്ച് മൊഴി നല്‍കിയത് . ഫ്രാങ്കോ എന്ന ഗോവക്കാരനായ സിഹൃത്തില്‍ നിന്നും കൊക്കെയ്ന്‍ ലഭിച്ചു എന്ന മൊഴി കളവാണെന്ന് ബ്ളസി പറഞ്ഞതായും റിപ്പോര്‍ട്ട് .

നിര്‍മാതാവ് വഴിയാണ് നിസാമിനെ പരിചയപ്പെട്ടതെന്നും ബ്‌ളസി പറയുന്നു . രേഷ്മ രംഗസ്വാമി , ബഌസി എന്നിവരെ ചോദ്യം ചെയ്ത പൊലീസ് ഷൈന്‍ ടോം ചാക്കോയെയും മറ്റ് രണ്ട് പ്രതികളേയും കാര്യമായി ചോദ്യം ചെയ്തില്ല .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+