പരവൂര്‍ ദുരന്തത്തിന് കാരണം കരാറുകാരന്റെ പിടിവാശി
പരവൂര്‍: കരാറുകാരന്റെ പിടിവാശിയാണ് പരവൂര്‍ ദുരന്തത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി. ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറികടന്ന് കരാറുകാരന് സുരേന്ദ്രന് കരിമരിന്നുമായി എത്തിയതാണ് പരവൂര്‍ വെടിക്കെട്ട് ദുരന്തമാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി.
ക്ഷേത്രം ഭാരവാഹികളായ ഏഴുപ്രതികളുടെ മൊഴികളിലും ഇക്കാര്യം പറയുന്നുണ്ട്. മത്സരവെടിക്കെട്ടിന് അനുമതി ഇല്ലെന്നും കരിമരുന്ന തിരികെ കൊണ്ടുപോകണെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന് തയ്യാറായില്ലെന്ന് പ്രതികളുടെ മൊഴി. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരമൊഴിവാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികളായ ഏഴ് ഭാരവാഹികളും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.

വാങ്ങിയ വെടിമരുന്ന് നശിപ്പിയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം പൊട്ടിയ്ക്കുമെന്നും സുരേന്ദ്രന് വാശിപിടിച്ചു. തുടര്‍ന്നാണ് കമ്പം മത്സരവെടിക്കെട്ടായി മാറിയെന്നാണ് ഭാരവാഹികളുടെ മൊഴി. കൃഷ്ണന് കുട്ടിയുടെ കമ്പത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ കമ്പം ആരംഭിച്ചത്. ഉടന്‍ തന്നെ കമ്പപ്പുരയക്ക് തീപിടിച്ചത് വലിയ ദുരന്തമായി മാറിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിയ്ക്കുന്ന മൊഴി.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications