അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ആറായിരം മതപരിവര്‍ത്തനങ്ങള്‍? നാലായിരത്തിലധികം സ്ത്രീകള്‍?
തിരുവനന്തപുരം: ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നവരില്‍ നാല് പേര് മറ്റ് മതങ്ങളില്‍ നിന്ന് അടുത്ത കാലത്ത് ഇസ്ലാം മതം സ്വീകരിച്ചവരാണ്. ഇവര്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആരുടെ പക്കലും ഇല്ല.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് കേരളത്തില്‍ അടുത്ത കാലത്ത് നടന്ന മതപരിവര്‍ത്തനങ്ങളുടെ കണക്ക് സംബന്ധിച്ച വാര്‍ത്തകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആറായിരത്തോളം മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ അതെല്ലാം ഇസ്ലാം മതത്തിലേയ്ക്കാണ് എന്ന് കരുതരുത്. ഘര്‍ വാപസിയും ക്രിസ്ത്യന്‍ മതത്തിലേയ്ക്കുള്ള പരിവര്‍ത്തനവും എല്ലാം ഇതില്‍ പെടും.

അഞ്ച് വര്‍ഷം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് ആറായിരത്തോളം മതപരിവര്‍ത്തനങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഏഴ് മാസം മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്രെ.

ഇസ്ലാമിലേയ്ക്ക്
ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത് ഇസ്ലാമിലേയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലായിരത്തിലധികം സ്ത്രീകള്‍
നായിരത്തിലധികം സ്ത്രീകളാണ് ഇക്കാലയളവില്‍ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

35 ന് താഴെ
35 വയസ്സിന് താഴെ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും എന്നാണ് പറയുന്നത്.

ഘര്‍ വാപസി
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘര്‍ വാപസിയുടെ ഭാഗമായി മറ്റ് പല മതങ്ങളില്‍ നിന്നുള്ളവര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഇതും ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് കരുതുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications