ഏറ്റവും കൂടുതല്‍ ലൈംഗിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പട്ടികയില്‍ കേരളവും, ഒന്നാമതാരാണെന്നോ?
ദില്ലി: ലൈംഗിക ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനും നല്ലതാക്കാനും വേണ്ടി ഏറ്റവും കൂടുതല്‍ ലൈംഗിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും ഇടം പിടിച്ചു.
ദാറ്റ്സ്പേഴ്സണല്‍ എന്ന വെബ്സൈറ്റിലെ ട്രാഫിക്, സെയില്‍സ് കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.

കേരളം
ലൈംഗികോല്പ്പന്നങ്ങള് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ കേരളവും പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. കൂടുതലും ഗര്‍ഭനിരോധന ഉറകാളാണ് വെബ്സൈറ്റ് വഴി വാങ്ങുന്നത്.

ഉല്‍പ്പന്നങ്ങള്‍
സെക്സ് ടോയികള്‍, ഉത്തേജനം നല്കുന്ന സ്പ്രേകള്‍, അഡല്‍റ്റ് ഗെയിമുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ദാറ്റസ്പേഴ്സണിലൂടെ വിറ്റഴിക്കുന്നത്. ഈ വെബ്സൈറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വാങ്ങുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങള്‍
ഗോവ,ബീഹാര്‍ ഗുജറാത്ത്,കേരളം തുടങ്ങിയ സംസ്ഥാനക്കാരാണ് കൂടുതലായും ഈ വെബ്സൈറ്റ് വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.

റിപ്പോര്‍ട്ട് തയാറാക്കിയത്
വെബ്സൈറ്റിന്റെ 30 മാസത്തെ വില്‍പ്പന കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ബീഹാര്‍ ഒന്നാമത്
ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഒന്നാമത് ബീഹാറാണ്. മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഗര്‍ഭനിരോധന ഉറകളാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications