ട്രെയിൻ തട്ടി മരിച്ചത് മലപ്പുറം സ്വദേശിയായ അമ്മയും മക്കളും !!!ആത്മഹത്യയോ ?
മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി കിടക്കുന്നതിനാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി അമ്മയും മൂന്ന് മക്കളും മരിച്ചു. പളളിക്കണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച രാവിലെയാണ് മൂന്ന് പെണ്‍കുട്ടികളുടേയും അമ്മയുടേയും മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ ഭാവന, മക്കളായ ഐശ്വര്യ, നന്ദിനി, വിസ്മയ എന്നിവരാണ് മരിച്ചത്

പെൺകുട്ടികൾക്ക് 8, 12, 13 വയസ്സ് പ്രായം ഉണ്ട്. അമ്മയും മക്കളും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിയ്ക്കുന്നത്. ബന്ധുക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications