Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഞ്ചു കുഞ്ഞിനെ വില്‍ക്കാന്‍ ഒരു അമ്മ മലപ്പുറത്ത്... വില ഒന്നര ലക്ഷം

മലപ്പുറം: കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ഇടക്കിടെ കേള്‍ക്കാറുണ്ട്. സാമ്പത്തിക പരാധാനതകളാണ് മിക്കവര്‍ക്കും പറയാനുള്ള ന്യായം. ഇപ്പോഴിതാ മലപ്പുറത്ത് നിന്നും വരുന്നു അത്തരം ഒരു വാര്‍ത്ത.

എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയെ വില്‍ക്കാനാണ് മാതാവ് തയ്യാറായത്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇവരും കാരണം പറഞ്ഞത്. ഒന്നര ലക്ഷം രൂപയായിരുന്നു സ്വന്തം കുഞ്ഞിന് ഇവര്‍ ഇട്ട വില.

Baby

ഒമ്പത് വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. ഈ കുട്ടിയേയും വില്‍ക്കാന്‍ തയ്യാറാണെന്നാണത്രെ സ്ത്രീ പറഞ്ഞത്.

കുട്ടിയെ വില്‍ക്കാനൊരുങ്ങുന്ന വിവരം അറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവരെ കുടുക്കിയത്. ഇടപാടുകാര്‍ എന്ന വ്യാജേന ഇവര്‍ സ്ത്രീയെ സമീപിയ്ക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+