തിരുവനന്തപുരത്ത് അമ്മയും കാമുകന്മാരും ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്നു
കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളോട് രക്ഷിതാക്കള്‍ കാണിയ്ക്കുന്ന ക്രൂരതയുടെ വാര്‍ത്തകള്‍ നാം എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത്തരം ക്രൂരതകള്‍ കുറവാണെന്നാണ് മലയാളികളുടെ ധാരണ. എന്നാല്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിപ്പിയ്ക്കുന്നതാണ്.
വെറും എട്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സ്വന്തം അമ്മ തന്നെ കൊന്നത്. സഹായിത്തിനുണ്ടായിരുന്നത് അമ്മയുടെ രണ്ട് കാമുകന്മാരും. അമ്മയേയും കാമുകന്മാരേയും പോലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കാവൂര്‍ സ്വദേശിനായ ചന്ദ്രപ്രഭയുടെ മകളാണ് മരിച്ചത്. കാമുകന്മാരായ അജേഷ്, സനല്‍ എന്നിവര്‍ക്കൊപ്പം മകളെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് ചന്ദ്രപ്രഭ പോലീസിനോട് സമ്മതിച്ചു. മെയ് എട്ടിനാണ് കുഞ്ഞിനെ ഇവര്‍ കൊന്നത്.
തന്റെ അടുത്ത് കിടന്നിരുന്ന കുഞ്ഞിന് മുകളിലേയ്ക്ക് അറിയാതെ കയറിക്കിടന്നു പോയി എന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചത് എന്നും ആയിരുന്നു ചന്ദ്ര പ്രഭ പോലീസിനെ വിശ്വസിപ്പിച്ചിരുന്നത്. എന്നാലും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ ചന്ദ്രപ്രഭ കുറ്റം സമ്മതിയ്ക്കുകയും ചെയ്തു .
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications