അമ്മയുടെ അവിഹിതം ചോദ്യം ചെയ്ത അച്ഛനെ കൊന്നു
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ ഫ്രാന്‍സിസ് കൊല്ലപ്പെട്ട കേസിലാണ് ഫ്രാന്‍സിന്റെ മകന് മണി, ഭാര്യയുടെ കാമുകന് ദേവരാജ് സുഹൃത്ത് റസല്‍ എന്നിവര്‍ അറസ്റ്റിലായത്. ഭാര്യയുടെ അവിഹിതബന്ധം ഫ്രാന്‍സിസ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
ചിന്നക്കനാല്‍ വിലക്കിലുള്ള സര്‍ക്കാര്‍ മദ്യശാലയ്ക്ക് സമീപം നിര്‍മാണത്തിലിരിയ്ക്കുന്ന റിസോര്‍ട്ടിന്റെ ഷെഡിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇറരുമ്പ് കമ്പി, മൂര്‍ച്ചയുള്ള ആയുധം എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകം. മര്‍ദ്ദനമേറ്റ പാടുകള്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. തലച്ചോര്‍ പുറത്തേയ്ക്ക് വന്ന നിലയിലായിരുന്നു മൃതദേഹം.

തെളിവുകള്‍ നശിപ്പിയ്ക്കുന്നതിനായി മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. പകല്‍ റിസോര്‍ട്ടില്‍ നിര്‍മ്മാണ തൊഴിലാളിയായും രാത്രി കാവല്‍ക്കാരനായും ഫ്രാന്‍സിസ് ജോലി ചെയ്തിരുന്നു. ഇയാളുടെ മകനും ഇവിടെ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. പുലര്‍ച്ചെ ജോലിയ്ക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. രാത്രി ഒന്‍പത് മണിവരെ ഷെഡിന് സമീപം ഫ്രാന്‍സിസിനെ നൊട്ടുകാര് കണ്ടിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications