കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് നിയമം; 4 ദിവസം... സര്‍ക്കാരിന് 'വഴിയില്‍' കിട്ടിയത് 46 ലക്ഷം രൂപ പിഴ, റോഡപകടങ്ങൾ കുറഞ്ഞെു!

Google Oneindia Malayalam News

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഭരണകക്ഷി പാർട്ടിയായ സിപിഎംസ പോലും കനത്ത പിഴ ഈടാക്കുന്നതിന് എതിരാണ്. ഇതോടെ ഓണക്കാലത്ത് പിഴ ഈടാക്കേണ്ടതില്ലെന്ന് പിണറായി വിജയൻ മോട്ടോർ വാഹന വകപ്പിന് നിർദേശം നൽകിയിട്ടുണ്ട്.


അതേസമയം നാല് ദിവസം കൊണ്ട് സംസ്ഥാന സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചത് 46 ലക്ഷം രൂപയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. നോട്ടിസ് നല്‍കിയ പലരും തുക അടച്ചിട്ടില്ല. അതുംകൂടിയാകുമ്പോള്‍ പിഴത്തുക കൂടും. അതേസമയം നിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. 1,758 നിയമലംഘനങ്ങളില്‍നിന്നാണ് ഇത്രയും തുക സർക്കാരിന് ലഭിച്ചത്.

Vehicle

കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. വാഹന അപകടങ്ങള്‍ കുറഞ്ഞതായി പോലീസും പറയുന്നു. രു വര്‍ഷം ശരാശരി 4000 പേരാണു കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നത്. ശരാശരി 40,000 പേര്‍ക്ക് പരുക്കേറ്റിരുന്നു നിയമം ഇതുപോലെ തുടരുകയാണെങ്കിൽ റോഡപകടങ്ങളും ട്രാഫിക്ക് നിയമ ലംഘനങ്ങളും കുറയുമെന്നാണ് വിലയിരുത്തൽ.

English summary
Motor Vehicles Amendment Act; Impact in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X