Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെസി ഡാനിയേല്‍ പുരസ്ക്കാര ക്ഷണക്കത്തില്‍ ജേതാവായ എംടിയുടെ പേരില്ല

തിരുവനന്തപുരം: തലപ്പത്തും അല്ലാതെയും അഴിച്ച് പണി നടന്നിട്ടും പലരും വിട്ടു പോയിട്ടും ഈ ചലച്ചിത്ര അക്കാദമി എന്താ നന്നായില്ലേ. ജെസി ഡാനിയേല്‍ പുരസ്‌ക്കാര ക്ഷണക്കത്താണ് ചലച്ചിത്ര അക്കാദമിയെ വീണ്ടും വിവാദത്തിലാഴ്ത്തിയത്.

ജെസി ഡാനിയേല്‍ പുരസ്‌ക്കാരദാന ചടങ്ങിലേയ്ക്കുള്ള ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എംടി വാസുദേവന്‍ നായരുടെ പേരില്ലാതെയാണ് അക്കാദമി ക്ഷണക്കത്ത് തയ്യാറാക്കിയിരിയ്ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖരുടെ പേരുണ്ട്. എന്നാല്‍ അവാര്‍ഡ് ആര്‍ക്കാണെന്നുള്ള യാതൊരു വിവരവും ഇല്ല.

MT Vasudevan Nair

ക്ഷണക്കത്തില്‍ വന്ന പിഴവ് തിരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു, പുരസ്‌കാര ജേതാവിന്റെ പേര് ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തറില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പി രാജീവ് നാഥ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ക്ഷണക്കത്തിലും പുരസ്‌കാര ജേതാവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+