കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വിവാഹിതരാകുന്നു. ഈ മാസം 15 നാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും. നേരത്തേ സ്പെഷ്യൽ മാരേജ് ആക്ട് പ്രാകരം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞിരുന്നു.

Recommended Video

cmsvideo
muhammed riyas and veena vijayn to get married | Oneindia Malayalam

15 ന് തിരുവനന്തപുരത്ത് വെച്ചാകും വിവാഹം എന്നാണ് വിവരം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. ഐടി കമ്പനിയായ എക്സലോജിക് സെല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

muhammedriyas

ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ
2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ൽ വിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.

ഗാര്‍ഹിക പീഡന കേസ്: മുഹമ്മദ് റിയാസും ഭാര്യയും ഒത്തുതീര്‍പ്പില്‍, വേര്‍പിരിയുംഗാര്‍ഹിക പീഡന കേസ്: മുഹമ്മദ് റിയാസും ഭാര്യയും ഒത്തുതീര്‍പ്പില്‍, വേര്‍പിരിയും

'ഹൃദയം തേങ്ങുകയാണ്,അവളുടെ അച്ഛന്റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്...അയാൾ എങ്ങനെ സഹിക്കും''ഹൃദയം തേങ്ങുകയാണ്,അവളുടെ അച്ഛന്റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്...അയാൾ എങ്ങനെ സഹിക്കും'

കോൺഗ്രസിന്റെ കിടിലൻ നീക്കം;ഗുണയിലെ ബിജെപി എംപിയുടെ സഹോദരൻ കോൺഗ്രസിലേക്ക്?പകച്ച് സിന്ധ്യയും ബിജെപിയുംകോൺഗ്രസിന്റെ കിടിലൻ നീക്കം;ഗുണയിലെ ബിജെപി എംപിയുടെ സഹോദരൻ കോൺഗ്രസിലേക്ക്?പകച്ച് സിന്ധ്യയും ബിജെപിയും

English summary
Muhammed riyas and Pinarayi's daughter Veena vijayan getting married
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X