തന്റെ വീട്ടുമുറ്റത്ത് വച്ച് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു; വെളിപ്പെടുത്തലുമായി മുല്ലപ്പള്ളി
കോഴിക്കോട്: തന്റെ വീട്ടുമുറ്റത്ത് വച്ച് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ തന്നെ കാണാന്‍ ചന്ദ്രശേഖരന് എത്തിയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് അദ്ദേഹം എന്നെ കാണാന്‍ വീട്ടില്‍ എത്തിയത്. ഗള്‍ഫിലെ മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നത്തെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു വന്നത്.
സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പാര്‍ട്ടി നേരിടുന്ന പ്രശ്നത്തെ കുറിച്ചുള്ള കാര്യങ്ങളും പങ്കുവച്ചു. തന്റെ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സംസാരത്തിനിടെയില് പുറത്തുനിന്ന് ശബ്ദം കേട്ടപ്പോള്‍ വേഗം പോകണം, അവരൊക്കെ പുറത്തുണ്ടെന്നും പറഞ്ഞ് അദ്ദേഹം ചാടി എഴുന്നേറ്റു. അത് അവര്‍ തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. എങ്ങനെയാണ് അത് അദ്ദേഹത്തിന് മനസിലായതെന്ന് എനിക്ക് അറിയില്ല- മുല്ലപ്പള്ളി പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications