ചീഫ് വിപ്പും വിപ്പുമാരും തലവേദനയെന്ന് മുരളീധരന്‍
തിരുവനന്തപുരം : ബാര്‍ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിയ്‌ക്കെതിരെയുളള ആരോപണങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ വരുന്നതിനിടെ
പി.സി. ജോര്‍ജിനും ടി.എന്‍. പ്രതാപനുമെതിരെ രൂക്ഷവിമര്‍ശവുമായി കെ. മുരളീധരന്‍. ചീഫ് വിപ്പും വിപ്പുമാരുമാണ് യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
ബാറുമായി ബന്ധപ്പെട്ട് കെ.എം. മാണിയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ ശരിയല്ല. മാണി തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ല.

മാണി മുന്നണി വിടുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് യുഡിഎഫും കോണ്‍ഗ്രസും പൂര്‍ണ പിന്തുണ നല്‍കും. - മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications