കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിട്ട അധ്യാപികയുടെ കൊല; സിഐ മനോജും സംഘവും മഹാരാഷ്ട്രയില്‍

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്.

പോലീസ് സ്റ്റേഷനിൽ മുട്ടൻ തെറിവിളി; റോഡിലൂടെ നടക്കാൻ വയ്യ, സ്ത്രീകളും പെൺകുട്ടികളും ചെവിപൊത്തി ഓടി..പോലീസ് സ്റ്റേഷനിൽ മുട്ടൻ തെറിവിളി; റോഡിലൂടെ നടക്കാൻ വയ്യ, സ്ത്രീകളും പെൺകുട്ടികളും ചെവിപൊത്തി ഓടി..

അന്വേഷണസംഘത്തിലുള്ള കുമ്പള സിഐവിവി മനോജും സംഘവും മഹാരാഷ്ട്രയിലേക്ക് പോയി. കൊലയാളികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു. അന്ന് ചീമേനിയിലെത്തിയ ഒരു വാഹനത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.

police

തലപ്പാടി ടോള്‍ ബൂത്തില്‍ വാഹനത്തിന്റെ ചിത്രം പതിഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിതെന്നാണ് പൊലീസ് നിഗമനം.
English summary
Murder of retired teacher-ci manoj and team in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X