കരിപ്പൂര്‍ വിമാനത്താവളത്തില്‍ എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥന് അസഭ്യം പറഞ്ഞു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഗീത സംവിധായകന് എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥന് അപമാനിച്ചു. കസ്റ്റംസ് ഓഫീസര്‍ ശകാരിച്ചതായും അസഭ്യം പറഞ്ഞതായും എം ജയചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റംസ് ക്യൂവില്‍ നിന്ന എം ജയചന്ദ്രനെ കസ്റ്റംസ് ഓഫീസര്‍ യൂസ്ലെസ് എന്ന് വിളിച്ചു. ക്യൂ തെറ്റിച്ച് ചിലരെ മാത്രം കസ്റ്റംസ് ഓഫീസര്‍ മുന്നിലേയ്ക്ക് കൊണ്ട് പോകുന്നതിനെ ജയചന്ദ്രന് ചോദ്യം ചെയ്തതാണ് പ്രകോപനങ്ങള്‍ക്ക് കാരണം. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

ചോദ്യം ചെയ്തതിന്
നിരതെറ്റിച്ച് ചിലരെ മാത്രം കസ്റ്റംസ് ഉദ്യോഗസ്ഥന് മുന്നിലേയ്ക്ക് കൊണ്ടു പോകുന്നതിനെ ജയചന്ദ്രന് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഉദ്യോഗസ്ഥന് അസഭ്യം പറഞ്ഞത്

സെലിബ്രിറ്റിയാണെങ്കില്‍
താന്‍ സെലിബ്രിറ്റിയാണെങ്കില്‍ തന്റെ കൈയ്യില്‍ വച്ചാല്‍ മതിയെന്നും ഇവിടത്തെ കാര്യങ്ങള്‍ ഞാന്‍ തീരുമാനിയ്ക്കുമെന്നും കസ്്റ്റംസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ജയചന്ദ്രന്

എല്ലാം
ക്യൂ ബ്രേക്ക് ചെയ്യണോ വേണ്ടയോ എന്നതു തന്റെ സൗകര്യമാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.

പരാതി
സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും മാനേജര്‍ക്കും ജയചന്ദ്രന് പരാതി നല്തി. പരാതിയില്‍ നടപടി സ്വീകരിയ്ക്കാമെന്ന് ഇരുവരും ഉറപ്പ് നല്കി

മ്യൂസിക് ആല്‍ബം
കോഴിക്കോട്ട് ഒരു മ്യൂസിക് ആല്‍ബം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications