Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത സംവിധായകന്‍ എം ജയചന്ദ്രനെ ഗുരുവായൂരില്‍ തടഞ്ഞു, ഇക്കണക്കിന് മോഹന്‍ലാലിനേയും തടഞ്ഞേക്കാം....

ഗുരുവായൂര്‍: സംഗീത സംവിധായകന്‍ എം ജയചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തടഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലെ പ്രസാദ ഊട്ടിനായി ക്ഷേത്രത്തിലെത്തിയ ഇദ്ദേഹത്തെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതായാണ് പരാതി. സംഗീത സംവിധായകന്‍ ജയചന്ദ്രനാണെന്ന് പറഞ്ഞിട്ടും സെക്യൂരിറ്റിക്കാര്‍ ചെവിക്കൊണ്ടില്ലെന്നും പറയുന്നു.

ദേവസ്വം ജീവനക്കാരുടെ നടപടിയില്‍ സംഗീത സംവിധായകന്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനമേറ്റതായി പറയുന്നു. മംഗളമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

തടഞ്ഞു

തടഞ്ഞു

സംഗീത സംവിധായകന്‍ എം ജയചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തടഞ്ഞതായി പരാതി

പറഞ്ഞിട്ടും

പറഞ്ഞിട്ടും

സംഗീത സംവിധായകന്‍ ജയചന്ദ്രനാണെന്ന് പറഞ്ഞിട്ടും സെക്യൂരിറ്റിക്കാര്‍ ചെവിക്കൊണ്ടില്ലെന്നും പറയുന്നു.

പ്രതിഷേധം

പ്രതിഷേധം

ദേവസ്വം ജീവനക്കാരുടെ നടപടിയില്‍ സംഗീത സംവിധായകന്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മര്‍ദ്ദനം

മര്‍ദ്ദനം

കഴിഞ്ഞ ദിവസങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനമേറ്റതായി പറയുന്നു.

ഇങ്ങനെ പോയാല്‍

ഇങ്ങനെ പോയാല്‍

സെലിബ്രിറ്റികള്‍ക്ക് പോലും ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും? ഇക്കണക്കിന് പോയാല്‍ മോഹന്‍ലാല്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയാലും സെക്യൂരിറ്റി ജീവനക്കാര്‍ അത് മോഹന്‍ലാലാണെന്ന് വിശ്വസിയ്ക്കുമോ ആവോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+