ഇ-മെയില്‍ കേസ് കുറ്റപത്രം സമര്‍പ്പിച്ചു; മാധ്യമപ്രവര്‍ത്തകര്‍ക്കും പണികിട്ടുമോ? പ്രതികളെ കേട്ടാല്‍
തിരുവനന്തപുരം: മുസ്ലിം സമുദായ അംഗങ്ങളുടെ ഇ-മെയിലുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു എന്ന വ്യാജ ആരോപണത്തിന് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചുമാധ്യപ്രവര്ത്തകരടക്കം എട്ടുപേരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിച്ചത്.
മാധ്യമം വാരികയുടെ പ്രത്യേക ലേഖകന്‍ വിജു വി നായര്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്, എഡിറ്റര്‍ പികെ പാറകടവ്, ഇന്ത്യാവിഷന് എക്സികുട്ടീവ് ആയിരുന്ന എം പി ബഷീര്‍, റിപ്പോര്‍ട്ടര്‍ മനു ഭരത് എന്നി മാധ്യമപ്രവര്‍ത്തകരും പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ എസ് ഐ ആയിരുന്ന ബിജുസലിം, മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദസ്തീക്കര്, അഭിഭാഷകനായ ഷാനവാസ് എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തത്.

ക്രൈംബ്രൈാഞ്ച് ഡിവൈഎസ്പി ആര് ജയശങ്കറാണ് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബിജു സലിം ഹൈടെക് സെല്ലില്‍ നിന്നും ഇ-മെയില്‍ അടങ്ങിയ രേഖകള്‍ ചോര്‍ത്തിയെന്നും ഈ രേഖകള്‍ മറ്റു പ്രതികളും ചേര്‍ന്ന് മതവികടനം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
എന്നാല്‍ മറ്റു സമുദായത്തിലെ ഇ-മെയില്‍ ഐഡികള്‍ ഒഴിവാക്കിയാണ് മുസ്ലിം സമുദായത്തിലെ മെയില്‍ ഐഡികള്‍ മാത്രം പ്രസിദ്ധീകരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരും കുറ്റപത്രത്തിലുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications