കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts

ബാബറി മസ്ജിദ് കേസ് വിധി: 'അപഹാസ്യമെന്ന് മുസ്ലീം ലീഗ്; ന്യായത്തെ നിഷേധിക്കുന്നു'
കൊച്ചി: ബാബറി മസ്ജിദ് കേസില്‍ പ്രതികളെ വിട്ട ലക്നൗ പ്രത്യേക സിബിഐ കോടതി വിധി അപഹാസ്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിധി ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് പൊളിക്കാന്‍ വേണ്ടി രഥയാത്ര നടത്തി കര്‍സേവ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും ചെയ്ത സംഘപരിവാര്‍ ഗൂഢാലോചന നടത്തിയില്ലായെന്ന വാദം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലായെന്നും കെപിഎ മജീദ് പ്രതികരിച്ചു.
വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam
ബാബറി മസ്ജിദ് വിധി ന്യായത്തെ നിഷേധിക്കലാണെന്ന് മുസ്ലീം ലീഗ് എംപി കുഞ്ഞാലികുട്ടി പ്രതികരിച്ചുഎല്ലാ പ്രതികളേയും വെറുടെ വിട്ടുകൊണ്ടാണ് സിബി ഐ കോടതി വിധി പ്രസ്താവിച്ചത്.
Comments
English summary
muslim league kpa majeed and Kunhalikutty Responded over on babri masjid case verdict