Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഫഖി തങ്ങളുടെ കൊച്ചുമകൻ ബിജെപിയിലേക്ക്; കൂടുതൽ പേരെത്തുമെന്ന് പിഎസ് ശ്രീധരൻ പിള്ള!

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പല‍ നേതാക്കളും ബിജെപിയിലേക്ക് ചേരുന്ന് കാഴ്ച പല സംസ്ഥാനങ്ങളിലും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിൽ നിന്നും അത്ത്രത്തിലുള്ള വാർത്ത പുറത്ത് വരുന്നു. ഇവിടെ കോൺഗ്രസല്ല, മുസ്ലീം ലീഗിൽ നിന്നാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും ബുധനാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. ന്യൂന പക്ഷ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

PS sreedharan pillai

ബാഫഖി തങ്ങളുടെ കുടുംബത്തില്‍നിന്ന്‌ ഒരാളെ അംഗമാക്കുന്നതിലൂടെ മുസ്ലീം സമുദായത്തില്‍നിന്ന്‌ കൂടുതലാളുകളെ ആകര്‍ഷിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം. മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റും സംസ്‌ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മൂത്ത മകന്‍ അബ്‌ദുള്‍ ഖാദര്‍ ബാഫഖി തങ്ങളുടെ രണ്ടാമത്തെ മകനും ബാഫഖി തങ്ങള്‍ ട്രസ്‌റ്റിന്റെ ചെയര്‍മാനുമാണ് താഹ ബാഫഖി തങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+