ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷം
തിരുവനന്തപുരം:ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു. സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായി ഇസ്മായീലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബി. ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ വിശേഷം.
വിശ്വാസികള്‍ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും പങ്കുകൊണ്ടു. തിരുവനന്തപുരത്ത് പാളയം ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന്‍റേയും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന്റേയും ചിത്രങ്ങള്‍ കാണാം.

പ്രാര്‍ത്ഥനയുടെ നിറവില്‍
പാളയം ജുമാമസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ പ്രാര്‍ത്ഥനാ നിരതരായിരിക്കുന്ന വിശ്വാസികള്‍

പ്രാര്‍ത്ഥനയുടെ നിറവില്‍
പാളയം ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പാര്‍ത്ഥനാ നിരതരായിരിക്കുന്ന വിശ്വാസികള്‍

സ്‌നേഹം മാത്രം
ബലി പെരുന്നാള്‍ ദിനത്തില്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന് പുറത്ത് നിന്നുള്ള കാഴ്ച

സ്‌നേഹം മാത്രം
ബലി പെരുന്നാള്‍ ദിനത്തില്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന് പുറത്ത് നിന്നുള്ള കാഴ്ച

എല്ലാം ദൈവത്തോട് പറയാം
പാളയം ജുമാമസ്ദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം

സ്‌നേഹം മാത്രം
ബലി പെരുന്നാള്‍ ദിനത്തില്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന് പുറത്ത് നിന്നുള്ള കാഴ്ച

ഈദ് ഗാഹ്
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹ്

ഉമ്മ പ്രാര്‍ത്ഥിക്കട്ടെ
തിരുവനന്തപുരംസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹ്

ഈദ് ഗാഹ്
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹിന് എത്തിയ വിശ്വാസികള്‍












Click it and Unblock the Notifications