കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടിൽ മരംമുറി കേസ്: മുഖ്യപ്രതികൾ അറസ്റ്റിലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

വയനാട് വാഴവറ്റ സ്വദേശികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്

Google Oneindia Malayalam News

കൊച്ചി: മുട്ടി മരംമുറി കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വയനാട് വാഴവറ്റ സ്വദേശികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

Muttil

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ


നേരത്തെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രതികളുടെ അമ്മ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലായിരുന്നു മരണം.

 മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സംഘം ആലുവ മുതല്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. പാലിയേക്കരയില്‍ വെച്ച് പ്രതികളെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.

പിഴയ്ക്കാത്ത തന്ത്രങ്ങളൊരുക്കി അഖിലേഷ്... പവാറിനേയും ജയന്തിനേയും കൂടെ നിർത്തും; ബിജെപിയുടെ 'നിശബ്ദതന്ത്രവും'പിഴയ്ക്കാത്ത തന്ത്രങ്ങളൊരുക്കി അഖിലേഷ്... പവാറിനേയും ജയന്തിനേയും കൂടെ നിർത്തും; ബിജെപിയുടെ 'നിശബ്ദതന്ത്രവും'

അതേസമയം മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ചു കടത്തിയ കേസില്‍ 2 മരക്കച്ചവടക്കാരും പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരെയാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഐഎന്‍എല്‍ ആസ്ഥാനമന്ദിരം ആര്‍ക്ക്? താക്കോല്‍ കൈയ്യിലുണ്ടെന്ന് കാസിം വിഭാഗം, ചരിത്രം പറഞ്ഞ് അബ്ദുള്‍ വഹാബ്ഐഎന്‍എല്‍ ആസ്ഥാനമന്ദിരം ആര്‍ക്ക്? താക്കോല്‍ കൈയ്യിലുണ്ടെന്ന് കാസിം വിഭാഗം, ചരിത്രം പറഞ്ഞ് അബ്ദുള്‍ വഹാബ്

ഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വംഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം

Recommended Video

cmsvideo
Muttil tree cut controversy udf protest

English summary
Muttil Tree felling case: Main accused under arrest, Kerala government says in High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X