സിഎംപി കുടുംബവഴക്ക്, നികേഷിനെ പുറത്താക്കി?
കണ്ണൂര്‍:പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നാല് പേരെ പുറത്താക്കി. ആക്ടിംഗ് ചെയര്മാന് എംവി ഗിരീഷ് കുമാറാണ് നാല് പേരെ പുറത്താക്കിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ സിസിഒയും എംവി രാഘവന്റെ മകനുമായ എംവി നികേഷ് കുമാര്‍ ഉള്‍പ്പടെയുള്ള നാല് പേരെയാണ് പുറത്താക്കിയത്.
സിഎംപിയിലെ കുടുംബ വഴക്കാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് സൂചന ഉണ്ടായിരുന്നു. എംവി നികേഷ് കുമാറിനെ സഹോദരനായ ഗിരീഷ് കുമാര്‍ തന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയാണ്.

നികേഷ് കുമാറിനെ കൂടാതെ എംവിആറിന്റെ മരുകന് ഇ കുഞ്ഞിരാമന്, കുഞ്ഞിരാമന്റെ മകന് കിരണ്‍ മറ്റൊരു ബോര്‍ഡ് അംഗം എന്നിവരെയാണ് പുറത്താക്കിയത്. ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നതിനാലാണ് പുറത്താക്കലെന്ന് ഗിരീഷ് കുമാര്‍ അറിയിച്ചു.
സിഎംപി സ്ഥാപകനേതാവ് എംവി രാഘവന് അസുഖബാധിതനായതിനെത്തുടര്‍ന്നാണ് മകന് എംവി ഗിരീഷ് കുമാര്‍ പാപ്പിനിശ്ശേരിയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്. സിഎംപിയിലെ കുടുംബ വഴക്കാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് വരെ എത്തിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications